Azrael

Album cover art for "Azrael" by Usha Uthup

Usha Uthup - Pop, Indian Pop

Azrael

2 Plays

Duration: 4:52

View ArtistView Album

Lyrics

Language:

[Verse 1] ഈ ശീയോളിൻ ധീരാ തീ ആളുന്ന ദേവാ തമോലോകധാര വാഴും ഷെഹൻഷാ നീ തന്നെ നീ തന്നെയോ പാരാകെ ചാറും നീയ്യത്തിൻ ചോര നിരന്തരമായി വാനം തുളയ്ക്കും തോക്കിന്റെ കാഞ്ചി ഏതോ [Pre-Chorus] ഏലോഹിം തന്റെ പകയോടെ നിന്റെ ഖിയാമ കുതിപ്പിൻ പഥം മൂടുമോ വീറോടെ വെല്ലും വിരാടസ്വരൂപം കിരാത സലാറായ് കളം മായ്ക്കുമോ [Chorus] അസ്റയേൽ, അസ്റയേൽ നീയേ, നീയേ, ഖലീഫ, പോറ്റും വരം താ ജ്ഞാനത്തിൻ കനിയേ ബലം താ അസ്റയേൽ, അസ്റയേൽ നീയേ നീയേ ഗെഹെന്ന കാക്കുന്ന ബാദ്‌ഷാ തേടുന്നു നിന്നെ, കരം താ [Verse 2] ഈ രാവിൻ തലൈവാ തീരാ നിൻ ഗാഥ സ്വർഗാധികാരം തേടാത്ത താരം നീ തന്നെ നീ തന്നെയോ [Pre-Chorus] ദൈവങ്ങൾ നിന്റെ ദുർഗങ്ങൾ കണ്ടേ വിഘാതശമാലായ് കര താണ്ടുമോ നീറായ് ജനിക്കും നീ നാൾ മരിക്കും വിശാപതുരുത്തായ് ഈ ഇടം മാറുമോ [Chorus] അസ്റയേൽ, അസ്റയേൽ നീയേ, നീയേ, ഖലീഫ, പോറ്റും വരം താ ജ്ഞാനത്തിൻ കനിയേ ബലം താ അസ്റയേൽ, അസ്റയേൽ നീയേ, നീയേ, ഗെഹെന്ന, കാക്കുന്ന ബാദ്‌ഷാ തേടുന്നു നിന്നെ, കരം താ [Outro] അസ്റയേൽ, അസ്റയേൽ നീയേ, നീയേ, ഖലീഫ, പോറ്റും വരം താ ജ്ഞാനത്തിൻ കനിയേ ബലം താ അസ്റയേൽ, അസ്റയേൽ നീയേ, നീയേ, ഗെഹെന്ന, കാക്കുന്ന ബാദ്‌ഷാ തേടുന്നു നിന്നെ, കരം താ

Rate this song

Rate this song

0/5.0 - 0 Ratings

5
0.0% (0)
4
0.0% (0)
3
0.0% (0)
2
0.0% (0)
1
0.0% (0)

Loading comments...

Credits

Writers
  • Murali Gopi