Parayuvaan

Album cover art for "Parayuvaan" by Sid Sriram & Neha S. Nair & Jakes Bejoy

Sid Sriram & Neha S. Nair & Jakes Bejoy - Pop, India

Parayuvaan

0 Plays

Duration: 4:37

View Album

Lyrics

Language:

[Intro: Sid Sriram] ഓ, ആ, ആ [Refrain: Sid Sriram] പറയുവാൻ ഇതാദ്യമായി വരികൾ മായെ മിഴികളിൽ ഒരായിരം മഴവിൽ പോലെ ശലഭമായ് പറന്നൊരാൾ അരികിൽ ചേരും പതിയെ ഞാൻ തൊടുന്നതും, അവളോ മായും [Pre-Chorus: Sid Sriram] തീരാതെ ഉള്ളിലിനിയിളമഞ്ഞിൻ ചൂട് നൂറാണ് നിൻ്റെ ചിറകിനു ചേലെഴും തൂവല് നീയും ഞാനും പണ്ടേ, പണ്ടേ പൂവും വണ്ടും തേൻ കണങ്ങൾ തിളങ്ങും നേരം പിന്നയും [Chorus: Sid Sriram] പറയുവാൻ ഇതാദ്യമായി വരികൾ മായെ മിഴികളിൽ ഒരായിരം മഴവിൽ പോലെ ശലഭമായ് പറന്നൊരാൾ അരികിൽ ചേരും പതിയെ ഞാൻ തൊടുന്നതും, അവളോ മായും [Instrumental Break] [Verse 1: Neha Nair] മോതിരം കൈമാറാൻ മനസ്സാലെ മൂളുന്നു സമ്മതം താരകൾ മിന്നുന്നു ഇനി നൂറു നൂറായിരം [Pre-Chorus: Sid Sriram] ഒരു പൂക്കാലം കൺകളിലാടുന്നു രാവെതോ വെൺ നദിയാകുന്നു കിനാവുകൾ തുഴഞ്ഞു നാം ദൂരെ, ദൂരെയൊ? നിലാവിതൾ മെനഞ്ഞൊരാ കൂടു തേടിയോ? ഓ [Chorus: Sid Sriram] പറയുവാൻ ഇതാദ്യമായി വരികൾ മായെ മിഴികളിൽ ഒരായിരം മഴവിൽ പോലെ ശലഭമായ് പറന്നൊരാൾ അരികിൽ ചേരും പതിയെ ഞാൻ തൊടുന്നതും, അവളോ മായും (ഓ)

Rate this song

Rate this song

0/5.0 - 0 Ratings

5
0.0% (0)
4
0.0% (0)
3
0.0% (0)
2
0.0% (0)
1
0.0% (0)

Loading comments...

Credits

Writers
  • Joe Paul