Podimeesha

Lyrics
[Intro] പൊടിമീശ മുളക്കണ കാലം ഇടനെഞ്ചില് ബാൻഡടി മേളം [Refrain] പൊടിമീശ മുളക്കണ കാലം ഇടനെഞ്ചില് ബാൻഡടി മേളം പെരുന്നാളിന് പള്ളിയിലെത്തിയതെന്തു കൊതിച്ചാണ്? അന്നാവഴി വരവിന് കാരണമവളുടെ കരിനീലക്കണ്ണ് അവളൊരു കൃസ്ത്യാനിപ്പെണ്ണ് [Refrain] പൊടിമീശ മുളക്കണ കാലം ഇടനെഞ്ചില് ബാൻഡടി മേളം [Verse 1] അറിയാതേ, ഓ കഥ നാട്ടിലാരുമേ അറിയാതേ കാറ്റു പോലുമറിയാതേ അവൾ പോലുമറിയാതേ [Pre-Chorus] മണിമാളികയോടിക്കേറിയതെന്തു കൊതിച്ചാണ് അവളെ കാണണമൊരു കുറി കാണണമെന്നൊരു തോന്നലു കൊണ്ടാണ് അവളാരുടെ പെണ്ണാണ് [Refrain] പൊടിമീശ മുളക്കണ കാലം ഇടനെഞ്ചില് ബാൻഡടി മേളം [Verse 3] പറയാതേ, ഓ ഒരു വാക്ക് പോലുമേ പറയാതേ അകലങ്ങൾ മായാതേ ഇഷ്ടങ്ങൾ പകരാതേ [Pre-Chorus] അവളെങ്ങോ മാഞ്ഞതിലിങ്ങനെ വേദനയെന്താണ് ആ പുണ്യമനസ്സിലൊളിച്ചു കിടന്നത് ആരുടെ പേരാണ് അതിനുത്തരമെന്താണ് [Refrain] പൊടിമീശ മുളക്കണ കാലം ഇടനെഞ്ചില് ബാൻഡടി മേളം [Pre-Chorus] പെരുന്നാളിന് പള്ളിയിലെത്തിയതെന്തു കൊതിച്ചാണ് അന്നാവഴി വരവിന് കാരണമവളുടെ കരിനീലക്കണ്ണ് അവളൊരു കൃസ്ത്യാനിപ്പെണ്ണ് [Refrain] പൊടിമീശ മുളക്കണ കാലം ഇടനെഞ്ചില് ബാൻഡടി മേളം
Rate this song
0/5.0 - 0 Ratings
Loading comments...
Credits
- Writers
- Santhosh Varma