Ven Chandrike

Lyrics
Language:
[Refrain] വെൺചന്ദ്രികേ, നീ പെയ്യും പൊയ്കയിൽ കുഞ്ഞോളമായി മെല്ലെ ഒഴുകി ഞാൻ തൂമഞ്ഞിനാൽ രാവും നനയവേ മൗനങ്ങളാൽ നമ്മൾ ചേരവേ [Chorus] ദൂരങ്ങളേ മായുന്നുവോ വെൺഗംഗയോ ചാരെയിതാ [Instrumental Break] [Verse 1] വാൽതാരം മിന്നും മിഴികളിൽ ഏതേതോ തീരാ കൗതുകം ഓരോരോ യാമം കഴിയവേ അജ്ഞാതം ഇന്നെൻ ഗ്രഹനില [Chorus] അക്ഷാംശമോ രേഖാംശമോ നിൻ നോക്കിനാൽ തെറ്റുന്നിതാ [Refrain] വെൺചന്ദ്രികേ, നീ പെയ്യും പൊയ്കയിൽ കുഞ്ഞോളമായി മെല്ലെ ഒഴുകി ഞാൻ തൂമഞ്ഞിനാൽ രാവും നനയവേ മൗനങ്ങളാൽ നമ്മൾ ചേരവേ
Rate this song
0/5.0 - 0 Ratings
5
0.0% (0)
4
0.0% (0)
3
0.0% (0)
2
0.0% (0)
1
0.0% (0)
Loading comments...
Credits
- Writers
- Manu Manjith