Aaro Nee Aaro

Deepak Dev & Shweta Mohan & K. J. Yesudas - R&B, മലയാളം (Malayalam)
Aaro Nee Aaro
2 Plays
Duration: 6:01
Lyrics
[Intro] ആരോ നീ ആരോ? ആരോ നീ ആരോ? ആരോ നീ ആരോ? ആരോ നീ ആരോ? [Instrumental Break] [Verse 1: Shweta Mohan] അലകടലൊലി ആരു നീ? കനലൊളി അഴകാരു നീ? തിരയുടെ വരവാരോ? കലയുടെ തികവാരോ? [Verse 2: K.J. Yesudas] മുടിയിടയുമൊരഴകേ തിര ചിതറിയ മിഴിയിൽ രതിയൊ സതിയൊ കനവോ കതിരോ കനലോ മൊഴിയോ? ഇനി നീ പറയൂ [Refrain] ആരോ നീ ആരോ? [Verse 3: Shweta Mohan] അലകടലൊലി അരോ? കനലൊളി അഴകാരോ? നിറയുടെ വരവാരോ? കലയുടെ തികവാരോ? [Instrumental Break] [Verse 4: Shweta Mohan] ഇരുൾ പരപ്പിൽ ഈറൻ മുടിയിൽ തിങ്കൾ കല ചൂടി പറന്നുയർന്നൊരു പൊൻ ഉറുമീലെ പൊന്നായ് മിന്നി നീ [Pre-Chorus: Shweta Mohan] ഏഴിമലയിലേ ഏലമലയിലേ പീലിനീർത്തും മയിലുപോൽ നീ എൻ കനവിൽ കളിയാടുന്നു തീരാ മോഹം ഉടലാർന്നവനേ [Refrain] ആരോ നീ ആരോ [Verse 5: Yesudas] മുടിയിടയുമൊരഴകേ തിര ചിതറിയ മിഴിയിൽ രതിയൊ സതിയൊ കനവോ കതിരോ കനലോ മൊഴിയോ? ഇനി നീ പറയൂ [Instrumental Break] [Verse 6: K.J. Yesudas] കാവിൽ വാഴുമൊരു കന്നി പൊൻ കളരിവാതിലിലെ ദേവി ചിലു ചിലെ ചിലമ്പും ചിലമ്പൊലിയോടെ ചിതറിവരുന്നോളേ [Verse 7: K.J. Yesudas] തെന്നൽ തോല്ക്കും തളിരാലേ ഒളി മിന്നൽ പോലെ അഴകോളെ കറുകറെ കറുത്തൊരു കരിമുകിൽ പോലെ മുടിയുലയുന്നോളെ [Pre-Chorus: K.J. Yesudas] മധുകരമൊഴി മദകരമിഴി പടിയേറിവന്ന പനിമദിയേ [Refrain] ആരോ നീ ആരോ [Verse 8: K.J. Yesudas] മുടിയിടയുമൊരഴകേ തിര ചിതറിയ മിഴിയിൽ രതിയൊ സതിയൊ കനവോ കതിരോ കനലോ മൊഴിയോ? ഇനി നീ പറയൂ [Verse 9: Shweta Mohan] അലകടലൊലി അരോ കനലൊളി അഴകാരോ നിറയുടെ വരവാരോ കലയുടെ തികവാരോ [Outro] ആരോ നീ ആരോ ആരോ നീ ആരോ
Rate this song
0/5.0 - 0 Ratings
Loading comments...
Credits
- Writers
- Kaithapram